Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
This is a list of every single post I’ve ever written! Grab a cup of coffe and happy reading!
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Kenya vs Tanzania – Which is Better for Safari?
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
Kenya vs Tanzania, which is better for safari?I get asked this a lot. Especially in regards to the Masai Mara in Kenya and the Serengeti/Ngorongoro Crater in Tanzania, which is one of the reasons why I run a Rock My Adventure tour that goes to all three areas.Both Kenya & Tanzania have an abundance of national parks and are pretty amazing, so many people find it hard to choose between the two.The Masai Mara and the Serengeti are actually part of the same eco-system, so when deciding where to go, you may want to look at a few other factors, such as time of year, wildlife, the wildebeest migration, cost and what else the countries have to offer when deciding which one is right for you.I visit both Kenya & Tanzania frequently and have been on safari in both countries multiples times. So if you’re limited on time, or just want to concentrate on one country, I wanted to share a few thoughts on the matter to help you make up your mind between these two incredible countries. As well-travelled safari destinations, both Kenya and Tanzania are good places for your first safari in Africa. There are lots of options for different budgets and you can find a lot of the comforts of home.Both countries are generally very safe for travellers and crimes against tourists are low, however you need to exercise caution, especially in the major cities, such as Nairobi, Mombasa and Dar es Salaam.Overall, I’d say that Kenya is a bit more ‘western’ compared to Tanzania and English is more widely spoken in Kenya than in Tanzania, but you’ll find that most people can speak English to some degree unless in very rural areas.
Click here to edit the title
January & February: This is usually the hot, dry season. You may still experience some rain, but it’s not that common. On the coast, it can be pretty humid.This is a great time to see the wildebeest calving in the southern Serengeti and Ngorongoro Conservation Area, as the predators are really on the hunt for all the newborn babies. Bit horrible, but usually eventful. March, April & May: This is when the long rains occur. It’s often cloudy and temperatures can be cool. Some roads might be muddy and flooding can occur. On the plus side, you might get cheaper rates across both countries as it’s low season. June, July, August, September & October:These months are generally the dry, cool season. This is my favourite time to visit Kenya & Tanzania (temperature-wise) as I’m not fond of humidity.It’s usually sunny, with little rain, hot on the coast, but not too humid. This is also the main high season.Inland, it will usually get warm in the day, but early mornings and evenings can be cool, especially in places at altitude like Nairobi, Arusha or the Usambara Mountains.Early mornings on safari can get really cold, I mean REALLY cold – as in down jacket, hat, thick socks kind of cold.It’s coldest in July & August, and starting to get warmer into September and October. November & December:The time when the short rains usually make an appearance. It’s still a nice time to visit, but with intermittent rain and can be quite hot and humid. The rain shouldn’t really affect your visit.
Click here to edit the title
If you are hoping to see the Wildebeast Migration in the Serengeti or Masai Mara, you will need to plan your safari around where the migration is at a particular time.Both parks are in the same eco-system, so the animals move freely over an invisible, man-made border. The animals can go where they want but people can’t – unfortunately, the border crossing that lies within the parks is not open, so you have to go out of the parks and around if you want to get from one to the other (which can take a couple of days in either direction) or you can fly.The migration is always a little unpredictable, as the herds follow the rains, so nothing is guaranteed unless you splurge on a high-end mobile safari that moves with the animals.
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
മസായിമാറ - മൃഗസ്നേഹികളുടെ സ്വപ്ന ഭൂമി
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
നമ്മൾ ഇന്ന് പോകുന്നത് സഞ്ചാരികളുടെയും വൈൽഡ് ലൈഫ് പ്രേമികളുടെയും സ്വപ്നഭൂമിയായ മാസായി മാരയിലേക്കാണ് നമ്മൾ യാത്രചെയ്യുന്നത് സഞ്ചാരികൾക്കായി പ്രതേകം തയാറാകിട്ടുള്ള 7പേർക് ഇരിക്കയാവുന്ന ലാൻഡ് ക്രൂസെറിലാണ് യാത്ര ആരംഭിച് കുറച്ച് ദുരം ചെല്ലുബോൾ ദി ഗ്രേറ്റ് റിഫ്റ് വ്യൂ പോയിന്റ് നമ്മുക്ക് കാണാൻ സാദിക്കും കുറച്ച് നീങ്ങി അവിടെ മാസായി മാര യിലേക് പോകുന്ന സഞ്ചാരികളും അവരുടെ വാഹനങ്ങളും നമ്മുക്ക് അവിടെ കാണാൻ സാദിക്കും അവിടെ കുറച്ച് നേരം റിലാക്സ് ചെയ്യ്ത് ഭക്ഷണം കഴിച് വീണ്ടും മാസായി മാര യിലേക്കുള്ള യാത്ര തുടർന്നു പോകുന്നവഴിയിൽ ചില കൃഷിയിടങ്ങൾ കണ്ടു നമ്മുടെ നാട്ടിലെപോലെ കടകളോന്നു അവിടെ കാണാൻ സാധിക്കില്ല അതുകൊണ്ട് നമുക്ക് ആവശ്യമുള്ള സാധനങ്ങൾ യാത്ര ആരംഭികുബോൾ കൈയിൽ കരുത്തേണ്ടതാണ് നമ്മൾ നേരെ ചെല്ലുന്നത് narok എന്നാ സ്ഥലത്താണ് അവിടെ കുറച്ച് നേരം വിശ്രമിച്ചശേഷം വീണ്ടും യാത്ര ആരംഭിക്കും നമ്മൾ ഏകതേശം മാസായി മാരയോടടുക്കുമ്പോൾ അവിടെ കുറെ മാസായി ഗ്രാമങ്ങളും മാസായി കുട്ടികളും അവരുടെ പ്രധാന കൃഷിയും വരുമാനമാർഗമായ കന്നുകാലികളെയും ആട്ടിന്പറ്റത്തെയും അവിടെ കാണാൻ സാധിച്ചു അവിടുന്ന് ഏകതേശം 2മണിക്കൂർ യാത്രചെയ്ത് താമസസ്ഥലത് എത്തി അവിടെ പ്രതേകതരം വേഷധാരികളായ കുറെ മസായികളെ കണ്ടു അവരാണ് പിന്നിട് ഞങ്ങളെ കൊണ്ട് പോയത് പിന്നെ ഞങ്ങൾ കുറെ മൃഗങ്ങളെ കണ്ടു അവയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന കുറെ സഞ്ചാരികളും അവിടെ ഉണ്ടായിരുന്നു ഏകതേശം വൈകുനേരം ആയപ്പോൾ മാസായിമാർ അവരുടെ പരമ്പരാഗതമായ കലാരൂപങ്ങളും നൃത്തവും ഞങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചു ഇപ്പോഴും അവരുടെ തനതായ വേഷങ്ങളും ആചാരാനുഷ്ട്ടാനകളുമാണ് അവർ നിലനിർത്തിപോരുന്നത്
Click here to edit the title
എല്ലാം കഴിഞ്ഞ് ഞങ്ങൾ താമസസഥലത് തിരിച് എത്തിനമ്മൾ masai mara safari യുടെ 2-മത്തെ ദിവസം യാത്ര ആരംഭിക്കുകയാണ് യാത്ര തുടങ്ങി കുറച്ച് ദുരം ചെന്നപ്പോൾ തന്നെ ഒരു മരത്തിന്റെ മുകളിൽ വിശ്രമിക്കുന്ന ഒരു പുള്ളി പുലിയെ കണ്ടു സാധാരണ ഇവ പകൽമുഴുവൻ വിശ്രമിച്ചശേഷം വൈകുനേരങ്ങളിലാണ് ഇര പിടിക്കാൻ ഇറങ്ങുന്നത് ഞങ്ങൾ അതിന്റെ ചിത്രങ്ങൾ പകർത്തിയശേഷം യാത്ര തുടർന്നു മൈഗ്രേഷൻ ഏതാണ്ട് അവസാനിച്ചതുകൊണ്ട് കുറച്ച് മൃഗങ്ങളെമാത്രമേ കാണാൻ സാധിച്ചുള്ളൂ കുറച്ചകഴിഞ്ഞപ്പോൾ ഒരു ആൺ സിംഹത്തെയും പെൺ സിംഹത്തെയും കണ്ടു അവരുടെ മേറ്റിങ് സമയമായിരുന്നുഅത് സാധാരണ ആൺ സിംഹം ദിവസം 100തവണ വിതം മേറ്റ് ചെയ്യാറുണ്ട് പെൺ സിംഹമാണ് ആൺ സിംഹത്തിനെ approch ചെയുന്നത് അങ്ങനെ ഞങ്ങൾ പകലത്തെ കാഴ്ചകൾ കണ്ട് താമസസ്ഥലത്തു തിരിച് എത്തി ഇനി ഇന്നത്തെ ദിവസത്തിന്റെ പ്രതേകതയെന്നുപറഞ്ഞാൽ നമ്മൾ രാത്രിയിൽ ആണ് മൃഗങ്ങളെ കാണാൻ പോകുന്നത് രാത്രിയിൽ പോയാലുള്ള പ്രതേകത പുലി സിംഹം തുടങ്ങിയ മൃഗങ്ങൾ വേട്ടയാടുന്നത് കാണാൻ സാധിക്കും ഇവ പകൽസമയങ്ങളിൽ വിശ്രമിച്ച ശേഷം രാത്രിയാണ് വേട്ടയാടുന്നത്.
Click here to edit the title
ഞങ്ങൾ താമസസ്ഥലത്തുനിന്നിറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു സിംഹത്തെ കണ്ടു സിംഹം വണ്ടിയുടെ വെളിച്ചം കണ്ടിട്ടും റോഡിൽനിന്നും മാറിയില്ല പിന്നെ ഞങ്ങൾ മാൻ സിഇബ്ര കുറുക്കൻ എന്നിവയെ കണ്ടു നിർഭാഗ്യവശാൽ ഞങ്ങൾ വേട്ടയാടലൊന്നു കണ്ടില്ല അങ്ങനെ ഞങ്ങൾ 2മണിക്കൂർ യാത്ര കഴിഞ്ഞ് തിരിച് വരുബോൾ ആനകളെയും കണ്ടു അങ്ങനെ ഞങ്ങൾ masai mara safari യുടെ 2-മത്തെ ദിവസം യാത്ര അവസാനിച്ചു നമുടെ masai mara safari യുടെ 3-മത്തെ ദിവസമാണ് ഇന്ന് ഞങ്ങൾ രാവിലത്തെ ഭക്ഷണമൊക്കെ കഴിച് യാത്ര ആരംഭിച്ചു മാസായി മാരയിലേക്കുള്ള യാത്രയിൽ കല്ലും കട്ടയും നിറഞ്ഞ ചെറിയ വഴികളാണ് നമുക്ക് കാണാൻ സാധിക്കുന്നത് കുറച്ച് ദുരം ചെല്ലുബോൾ ഒരു കൂട്ടം ചീറ്റ പുലികളെയും അതിനെ ക്യാമറയിൽ പകർത്തുന്ന സഞ്ചാരികളെയും അവിടെ കാണാൻ സാദിച്ചു സാധാരണയായി ചീറ്റയെ കുട്ടമായാണ് കാണുന്നത് പ്രായപൂർത്തിയായ പെൺ ചീറ്റയെ ഒറ്റക്കോ അവയുടെ ഇണ യുടെകുടെയും കാണാൻ സാധിക്കും ചീറ്റകൾ കൂടുതലായി കാണുന്നത് ആഫ്രിക്കൻ കാടുകളിലാണ് ചീറ്റയുടെ മുഖത്തുള്ള കറുത്ത വരയാണ് അവയെ പുള്ളി പുലികളിൽനിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഒട്ടകരാണ് ചീറ്റകൾ 112km വരെ വേഗത്തിൽ ഓടാൻ ഇവർക്കു സാദിക്കും ചീറ്റകൾ സാധാരാണ പകൽ സമയത്താണ് വേട്ടയാടാറുള്ളത് ചീറ്റകൾക് 2മുതൽ 8കുഞ്ഞുങ്ങളെ വരെ പ്രസവിക്കാൻ സാധിക്കും മറ്റ് മൃഗങ്ങളെ അപേഷിച് ചീറ്റകൾക് കാഴ്ച്ച വളരെ കൂടുതലാണ് 5km ദൂരെയുള്ള ഇരയെ ഇവർക്ക് കാണാൻ സാധിക്കും
Click here to edit the title
എന്നിരുന്നാല്ഉം രാത്രിയിൽ കാഴ്ച കുറച്ച് കുറവാണ് പുള്ളി പുലികളെപോലെ ഇവർക്ക് മരത്തിൽ കയറാൻ കഴിയില്ല ഇന്ന് ചീറ്റയെ iocm റെഡ് ലിസ്റ്റ്റ്റിൽ ഇപ്പോൾ ദുര്ബലരായി തരം തിരിച്ചിട്ടുണ്ട് ഇന്ന് 9000 മുതൽ 12000വരെയാണ് ആഫ്രിക്കയിൽ ചീറ്റകൾ അവശേഷിക്കുന്നത് പിന്നെ യാത്രയിൽ ആന പുലി സിഇബ്ര എന്നിവയെ കണ്ടു പിന്നെ ഞങ്ങൾ ഭക്ഷണമൊക്ക കഴിച് വിശ്രമിച്ചതിനുശേഷമാണ് യാത്ര ആരംഭിച്ചത് ആത്യം ഞങ്ങൾ പോയത് മാരാർ റിഗറിന്റെ അടുത്തേക്കാണ് ജൂലായ് ആഗസ്റ്റ് മാസങ്ങളിലാണ് വൈൽഡ് feast മൈഗ്രേഷൻ കാണാൻ സാധിക്കുന്നത് ഈ മാരാർ റിഗറിൽ ഒരുപാട് മുതലകളെയും ഹിപ്പോകളെയും കാണാൻ സാധിച്ചു വർഷത്തിൽ ലക്ഷകണക്കിന് വൈൽഡ് feast കൾ ആണ് മാരാർ റിഗർ ക്രോസ് ചെയ്ത് പോകുന്നത് മാസായി മാരയിൽനിന്ന് saragait ലേക്കും അവിടുന്ന് തിരിച്ചു മൈഗ്രേറ് ചെയുന്നത് അവരുടെ അതിജീവനത്തിന്റെ ഭാഗമായും പുല്ല് തേടിയുമാണ് മൈഗ്രേറ് ചെയുന്നത് അവിടെ ഹൈന്ന കാട്ടുപന്നി കുറുക്കൻ തുടങ്ങിയ മൃഗങ്ങളെയും കാണാൻ സാധിച്ചു ഒരുപാട് സിംഹങ്ങളുള്ള മാസായി മാരയിൽ നിർഭാഗ്യവശാൽ ഞങ്ങൾ കണ്ടത് ഒരു സിംഹത്തെ മാത്രമാണ് നിഭാഗ്യവശാൽ ഞങ്ങൾക് വേട്ടയാടുന്നതും കാണാൻസാധിച്ചില്ല
Click here to edit the title
എങ്കിലും മുൻപ് എപ്പോഴോ വേട്ടയാടിയിട്ടിരിക്കുന്ന മാംസം ഹൈന്നകളും കഴുകന്മാരും ഭക്ഷിക്കുന്നത് കണ്ടു ഒരുപാട് മൃഗങ്ങളെക്കൊണ്ടും 470പക്ഷികളെകൊണ്ടും സമ്പന്നമാണ് മാസായി മാര അതുകൊണ്ടാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ പാരഡേഴ്സ് എന്ന് അറിയപ്പെടുന്നത് പിന്നെ കാട്ടുപോത്തിനെയും ജിറാഫിനെയും കണ്ടു വളരെ അപകടകാരിയാണ് കാട്ടുപോത്ത് വർഷത്തിൽ 200പേരെ വരെ കൊല്ലും എന്നാണ് പറയുന്നത് ആഫ്രിക്കൻ കാട്ടുപോത്തുകളെ മെരുക്കി വളർത്താൻ സാധിക്കില്ല അങ്ങനെ എല്ലാ കഴ്ചകളും കണ്ട് ഞങ്ങൾ തിരിച് താമസസ്ഥലത്തു എത്തി അങ്ങനെ നമ്മുടെ മാസായി മാര സഫാരിയുടെ 3-മത്തെ ദിവസത്തെ യാത്രയും അവസാനിച്ചിരിക്കുകയാണ്
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
മാനിനെ ദത്തെടുത്ത 'അമ്മ സിംഹം'
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
This is a paragraph. Click here to edit the text. Just click here to add your own content and make changes to it.
Click here to edit the title
ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങൾ ആണ് നമുക്ക് സമ്മാനിക്കുക . ഇന്നത്തെ ഈ യാത്രയും , ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ , വളരെയധികം പ്രകൃതി രമണീയമായ ഒരിടത്തേക്കാണ് ..നമ്മൾ ഇന്ന് പോകുന്നത് നെയ്‌റോബിയിൽ നിന്നും ഏകദേശം മുന്നൂറ്റി അമ്പതു കിലോമീറ്റർ ദൂരെയുള്ള സാംബുരു നാഷണൽ പാർക്കിലേക്ക് ആണ് .ആറു മണിക്കൂറോളം സഞ്ചരിച്ച് ഇന്ന് ഇവിടെ സാംബുരു നാഷണൽ പാർക്കിന്റെ എൻട്രൻസിൽ എത്തി നിൽക്കുമ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആണ് അതിമനോഹരമായ ഈ ഭൂപ്രദേശം ഒരുപാട് പക്ഷി മൃഗാദികളുടെ ആവാസ വ്യവസ്ഥയാണ് .വേനൽക്കാലത്തു വറ്റി വരളുകയും , മഴക്കാലമായാൽ നിറഞ്ഞു കവിഞ്ഞു ഒഴുകുകയും ചെയ്യുന്ന ഒരു പുഴ ,ആ പുഴയിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങൾഎല്ലാം കൊണ്ടും മനസ്സിന് വളരെ സന്തോഷം തരുന്ന ഒരു ഭൂപ്രദേശം .. .ഇന്ന് ഞാൻ ഇവിടെ സ്റ്റേ ചെയ്യുന്നത് ഒരു സ്പെഷ്യൽ ലോഡ്‌ജിൽ ആണ് ആനകളുടെ കിടപ്പുമുറി എന്നാണു അത് അറിയപ്പെടുന്നത് തന്നെ .അതിനെപ്പറ്റി കുറെ ഏറെ പറയാൻ ഉണ്ട് ...തൽക്കാലം ഒരു സസ്പെൻസ് ആയി " ആനകളുടെ കിടപ്പുമുറി " നിൽക്കട്ടെ ..സാംബുരു നാഷണൽ പാർക്കിൽ തന്നെ വളരെ പ്രത്യേകത നിറഞ്ഞ ഒരു ഗ്രാമം ഉണ്ട് ..സ്ത്രീകൾ മാത്രമുള്ള ഒരു ഗ്രാമം ...ഇതുകേട്ട് ദുര്ബലചിത്തരായ ആണുങ്ങൾ സ്വപ്നമൊന്നും നെയ്തുകൂട്ടേണ്ട .
Click here to edit the title
ഗോത്രവർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾ മാത്രം താമസിക്കുന്ന ഇവിടേയ്ക്ക് ആണുങ്ങൾക്ക് പ്രവേശനം ഇല്ല ..ഇനിയാണ് ഞാൻ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ആ സുന്ദരിയെപ്പറ്റി പറയുവാൻ തുടങ്ങുന്നത് .. കമുനിയാക് --എന്നാണു അവളുടെ പേര് ..കമുനിയാക് എന്ന പെൺസിംഹം ..മാതൃവാത്സല്യത്തിന്റെ മൂർത്തീരൂപം !!!!2002 മുതൽ ആറോളം മാൻകുട്ടികളെ ദത്തെടുത്തു സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിപാലിച്ചു വളർത്തിയ കമുനിയാക് .അവൾ ജീവിച്ചിരുന്നതു ഇവിടെ ആയിരുന്നു ..അവൾ വളർത്തിയ ആദ്യത്തെ മാന്കുട്ടിയുടേത് ഒരു ദാരുണമരണം ആയിരുന്നു ..പതിനാറു ദിവസത്തോളം ഈ മാന്കുട്ടിയെ പരിപാലിച്ചു കൊണ്ട് ഇര പിടിക്കാൻ പോലും പോകാതെ പട്ടിണി കിടന്ന ഇവൾ പതിനാറാം ദിവസം കുറച്ചു വെള്ളം കുടിക്കാൻ പുഴയിലേക്ക് പോയ തക്കത്തിന് ഒരു ആൺ സിംഹം ആ മാൻകിടാവിനെ പിടിച്ചുകൊണ്ടു പോയി ഭക്ഷണം ആക്കി .പിന്നീട് ഒരു വർഷത്തിനകം ഇവൾ മറ്റു അഞ്ചു മാൻകുട്ടികളെക്കൂടി ദത്തെടുത്തു സ്വന്തം കുഞ്ഞുങ്ങളെപ്പോലെ വാത്സല്യം കൊടുത്തു വളർത്തി ..രണ്ടുമൂന്നു എണ്ണം തിരികെ അവയുടെ അമ്മമാരുടെ അടുത്തേക്ക് പോയി ബാക്കി ഉള്ളവയെ ഇവിടുത്തെ വൈൽഡ് ലൈഫ് സർവീസ് കാർ പിടിച്ചു കൊണ്ടുപോയി തനിക്കു ഭക്ഷണമാകേണ്ട ഒരു ജീവിയെ സ്വന്തം കുഞ്ഞിനെ എന്നത് പോലെ നോക്കിയാ കമുനിയാക് എന്ന പെൺസിംഹത്തിന്റെ ഓർമ്മകൾ ഒരു നിമിഷം മനസ്സിൽ ഒരു നൊമ്പരം പടർത്തി മിന്നി മാഞ്ഞു.
Click here to edit the title
.പ്രസവിക്കാത്ത കമുനിയാക്കിന്റെ മാതൃവാത്സല്യത്തിന്റെ ഓർമ്മകൾ ഉള്ള ഇവിടെ നിൽക്കുമ്പോൾ പ്രസവിച്ചു വളർത്തിയ സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം സ്വാതന്ത്യ്രത്തിനും സുഖങ്ങൾക്കും വേണ്ടി കൊല്ലുന്ന,കൊന്നു കടലിൽ എറിയുന്ന അമ്മമാരെ ഒരു നിമിഷം ഓർത്തുപോയി_ഇനി ഞാൻ ഇന്ന് സ്റ്റേ ചെയ്യുന്ന എലിഫന്റ് ബെഡ്‌റൂം എന്ന സ്പെഷ്യൽ ലോഡ്ജിലേക്ക് പോകുകയാണ് .നന്നായി വിശ്രമിച്ചതിനു ശേഷം അതിരാവിലെ എണീറ്റ് നമുക്ക് പാർക്കിനുള്ളിലെ മറ്റു കാഴ്ചകളിലേക്ക് .. നേരം പുലർന്നു . ആറു മണി ആയെങ്കിലും ഇരുട്ട് വിട്ടുമാറിയിട്ടില്ല . ഹോട്ടൽറിസപ്‌ഷനിൽ നമുക്ക് യാത്ര ചെയ്യേണ്ട വണ്ടിയും ഡ്രൈവറും കാത്തു കിടപ്പുണ്ട് . താമസിച്ച 'സ്യൂട്ട് ' പൂട്ടി ഞാൻ വെളിച്ചം വീണിട്ടില്ലാത്ത വഴിയിലൂടെ വണ്ടിക്കരികിലേക്കു നടക്കുകയാണ് . രാത്രിയിൽ നല്ല ചൂട് ആയിരുന്നെങ്കിലും ഇപ്പോൾ നല്ല തണുപ്പുണ്ട് .കുട്ടിക്കാലത്തു വായിച്ചിട്ടുള്ള ചില കോമിക്സുകളിലെ ചിത്രങ്ങൾ പോലെ വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള വിളക്കുകളിൽ നിന്നും വരുന്ന വെളിച്ചത്തിൽ മുൻപോട്ടു നടക്കുമ്പോൾ ചെറിയ ഒരു ടെൻഷൻ ഇല്ലാതില്ല ..ആനകൾ സ്വൈര്യവിഹാരം നടത്തുന്ന വഴി ആണേ .ഭാഗ്യത്തിന് ആനകൾ ഒന്നും ഇറങ്ങിത്തുടങ്ങിയിട്ടിലായിരുന്നു . അങ്ങനെ വണ്ടിക്കരികിൽ എത്തി .വണ്ടിയിൽ കയറി സാംബുരുവിന്റെ കാണാക്കാഴ്ചകളിലേയ്ക്ക് യാത്ര തുടങ്ങി ..വെളിച്ചം വീണു തുടങ്ങി .മനോഹരമായ ഒരു പ്രഭാതം ..ഒരുപാട് ഇനങ്ങളിൽ പെട്ട പക്ഷിമൃഗാദികൾ ഉള്ള ഇടമാണ് ..രസകരമായ കാഴ്ചകൾ ആണ് ചുറ്റിലും .കൂട്ടമായി നടന്നുപോകുന്ന കുരങ്ങന്മാർ ..നദിക്കരയിൽ തപസ്സിരിക്കുന്ന കൊക്കുകൾ...
Click here to edit the title
പുല്ലു തിന്നു മേഞ്ഞു നടക്കുന്ന മാനുകൾക്കരികിലൂടെ വണ്ടി കടന്നു പോയപ്പോൾ ..അത്ഭുതത്തോടെ പുല്ലുതീറ്റ അല്പനേരത്തേക്കു മറന്ന് അവ തല ഉയർത്തി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു..സാധാരണ ഞാൻ സഫാരി പോയിട്ടുള്ള ആഫ്രിക്കൻ പാർക്കുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഇവിടം കുറച്ചു കൂടി പച്ചപ്പുള്ള ഇടമാണ് .. അവിടവിടെയായി മരങ്ങളും കുറ്റിച്ചെടികളും ഒക്കെ ഉള്ളതിനാൽ ഒരു പരിധിക്കപ്പുറം ഉള്ള കാഴ്ചകൾ വ്യക്തമല്ല ..അതിനാൽത്തന്നെ ഇടക്കെവിടെയെങ്കിലും ഏതെങ്കിലും മൃഗങ്ങൾ നിൽക്കുന്നുണ്ടോ എന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് ഞാൻ വണ്ടിയിൽ ഇരിക്കുന്നത് .. കമുനിയാക് എന്ന പെൺസിംഹത്തെ ,അവളുടെ മാതൃവാത്സല്യത്തെ ഒന്നുകൂടി ഓർമ്മിപ്പിക്കാൻ എന്ന വണ്ണം, കമുനിയാക് ദത്തെടുത്തു വളർത്തിയ ഓറക്സ് മാൻകുട്ടികളുടെ പിൻഗാമികളായ ഒരു കൂട്ടം ഓറക്സ് മാനുകൾ ഞങ്ങളുടെ അടുത്തുകൂടി നിശ്ശബ്ദമായി കടന്നുപോയി ഓറക്സ് മാനുകൾ കൂടുതലായി കാണപ്പെടുന്ന ഒരു നാഷണൽ പാർക്ക് എന്ന പ്രത്യേകത കൂടി സാംബുരു ഇന്റർനാഷണൽ പാർക്കിനുണ്ട് . പലതരം വൈവിധ്യ ജീവിവർഗ്ഗങ്ങൾ ഉള്ള ഈ സാംബുരു ഇന്റർനാഷണൽ പാർക്കിൽ ഒരു അത്ഭുതജീവി ഉണ്ട് ..ജീവിതത്തിൽ ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ഒരിനം മാൻ ..കാഴ്ചയിൽ ഒരു മെഴുകു പ്രതിമയെന്ന് തോന്നിപ്പിക്കുന്ന രൂപം ,ഒട്ടകത്തിനെപ്പോലെ നീണ്ട കഴുത്ത് .
Click here to edit the title
ഈ ഒട്ടകമാൻഒന്നോർത്തുനോക്കിയാൽ ശെരിക്കും ഒരു അത്ഭുതം തന്നെ ആണ് ജീവിതത്തിൽ ഒരിക്കലും വെള്ളം കുടിക്കാത്ത ഒരു ജീവി !!!!! ഇങ്ങനെയും ചില ജീവികൾ ഈ ഭൂമിയിൽ ഉണ്ട് .. അല്പദൂരം മുൻപോട്ടു പോയപ്പോൾ കുറെ ഏറെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നതു കണ്ടു ..ഞങ്ങളെപ്പോലെ ഇവിടെ വന്ന കുറെ സഞ്ചാരികളുടെ വാഹനങ്ങൾ..വണ്ടി നിർത്തി എന്തെന്നറിയാനുള്ള ആകാംക്ഷയിൽ ഞങ്ങൾ നോക്കുമ്പോൾ നാല് ചീറ്റപ്പുലികൾ ..!!! ഞങ്ങൾ നോക്കുന്നത് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവ വണ്ടികൾക്കിടയിലൂടെ കടന്നുപോയി .വണ്ടി വീണ്ടും മുൻപോട്ടു പോകവേ അതാ അടുത്ത ഒരു അത്ഭുതം .'റെട്ടിക്കുലേറ്റ് ജിറാഫ്'..... സാധാരണ ജിറാഫുകളിൽ നിന്നും വ്യത്യസ്തമായ ബ്രൗൺ നിറത്തിൽ വെള്ള ചതുരങ്ങൾ ഉള്ള ഒരു ശരീരാവണം ഉള്ള ഒരു പ്രത്യേക തരം ജിറാഫ് ..ഇത്തരം വ്യത്യസ്തതകൾ കൊണ്ട് സമ്പന്നമാണ് സാംബുരു ഇന്റർനാഷണൽ പാർക് ..കുറ്റിച്ചെടികളുടെ ചില്ലകളിൽ കാണാൻ വളരെ ഓമനത്തം തോന്നിക്കുന്ന പല നിറങ്ങളിൽ ഉള്ള കുറെ കുഞ്ഞു കിളികൾ.... ഒരു കുട്ടിയാനയെക്കണ്ടു കൗതുകത്തിൽ ഞങ്ങൾ വണ്ടി നിർത്തി .. അപ്പോൾ അതാ കാടിറങ്ങി വരുന്നു ഒരു വല്യ ആനക്കൂട്ടം ..ഇത്രയധികം ആനകളെ ഒരുമിച്ചു കണ്ടതിന്റെ അത്ഭുതം ഒരു വശത്ത് .മനസ്സിൽ ഭയം നിറച്ചു കൊണ്ട് അവ ഞങ്ങളുടെ വണ്ടിക്കു മുൻപിൽ നിറയുകയാണ് ..ഒന്നല്ല രണ്ടല്ല പത്തു മുപ്പതോളം കരിവീരന്മാർ. ഒരു ഒറ്റയാൻ വണ്ടിക്കു തൊട്ടരികിൽവരെ വന്നു ..കൂട്ടത്തിൽ പരസ്പരം വഴക്കു കൂടുന്ന രണ്ടു കുട്ടിയാനകൾ .കളി കാര്യമാകുമെന്നു തോന്നിയപ്പോൾ അമ്മയാന ഇടയ്ക്കു കയറി രണ്ടിനെയും ഇരു ഭാഗത്തേക്കും അകറ്റി ...മനസ്സിൽ ഭയം നിറച്ചു കൊണ്ട് കുറേനേരം അവിടെ നിന്നതിനു ശേഷം മെല്ലെ അവ നടന്നകന്നു...സാംബുരു.. നീ ഒരു വന്യമായ സൗന്ദര്യം ആണ് ഞങ്ങൾക്ക് കാഴ്ച വച്ചതു ..ഇനിയും കാണാത്ത ഒത്തിരി അത്ഭുതങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ച സാംബുരുവിൽ നമ്മുടെ ഇന്നത്തെ യാത്ര അവസാനിക്കുകയാണ് .
Click here to edit the title
“STOP WORRYING ABOUT THE POTHOLES IN THE ROAD AND ENJOY THE JOURNEY” ~ BABS HOFFMAN